En kaalagathikal nin kaikalilum
Verse 1എൻ കാലഗതികൾ നിൻ കൈകളിലും
എൻ നിനവുകൾ നിൻ മനതാരിലും
നിരർദ്ധകമായയെൻ ചിന്തനങ്ങൾ
നിരസിച്ചീടരുതെ പ്രീയനെ
Verse 2ഇഹലോകത്തിലെനിക്കനുചരില്ലാ
ഈ മരുയാത്രയിലനുശാസിപ്പാൻ
അനുഗ്രഹ ഹസ്തം നീട്ടണമെ
അനുധാവനം ചെയ് വാൻ നിൻ കൃപയിൽ
Verse 3നിരവധി നിലയം ചെയ്തുപോയ് നിൻ മുമ്പിൽ
നിവാരണ മാർഗ്ഗം നീ നൽകണമേ
ന്യായാധിപൻ മുമ്പിൽ നിൽക്കും നാൾവരെ
ന്യുനതയകറ്റി പൂർണ്ണനാക്കേണമെ
Verse 1En kaalagathikal nin kaikallilum
En ninavukal nin manathaarilum
Nirarthakamaayayen chinthakalangal
Nirasichideeruthe preeyane
Verse 2Ihalokathilenikkanucharillaa
Ee maruyaathrayilanushasippaan
Anugraha hastham neettaname
Anudhaavanam chey vaan nin kripayil
Verse 3Niravadhi nilayam cheythupoy nin munpil
Nivaarana maarggam nee nalkaname
Nyaayaadhipan munpil nilkkum naalvare
Nyoonathayakatti poornnanaakkename
Download Song