En kanakal thurannu njaan kaanunne
Verse 1എൻ കൺകൾ തുറന്നു ഞാൻ കാണുന്നേ
ഏഴു പൊൻ വിളക്കിൻ നടുവിൽ
നിലയങ്കി ധരിച്ച പ്രിയൻ
മാറത്തു പൊൻ കച്ച കെട്ടിയും
Verse 2ആദ്യനും അന്ത്യനും ആല്ഫയും ഒമേഗയും
സ്തുതികൾക്ക് യോഗ്യനെ
അങ്ങ് മാത്രം യേശുവേ
Verse 3ഹിമം പോലെ തലമുടിയും
അഗ്നി ജ്വാലക്കൊത്ത കണ്ണുള്ളോൻ
പെരു വെള്ളത്തിൻ ഇരച്ചിൽ പോലെ
പ്രിയൻ ശബ്ദം കാതിൽ മുഴങ്ങി
Verse 4എൻ കണ്ണുകളാൽ മുഖം കാണുന്നെ
സൂര്യനെക്കാൾ ശോഭയുള്ളതാൽ
മരണ പാതാളത്തിൻ ശക്തിയെ
തകർത്ത താക്കോൽ കയ്യിലുള്ളോൻ
Verse 1en kanakal thurannu njaan kaanunne
ezhu pon vilakkin naduvil
nilayangki dhariccha priyan
maaratthu pon kaccha kettiyum
Verse 2aadyanum anthyanum aalphayum omegayum
sthuthikalkk yogyane
angu maathram yeshuve
Verse 3himam pole thalamudiyum
agni jvaalakkottha kannullon
peru vellatthin iracchil pole
priyan shabdam kaathil muzhngi
Verse 4en kannukalaal mukham kaanunne
sooryanekkaal shobhayullathaal
marana paathaalatthin shakthiye
thakarttha thaakkol kayyilullon
Download Song