En kannukalaal njaan nokkidunnu
Verse 1എൻ കണ്ണുകളാൽ ഞാൻ
നോക്കിടുന്നു സങ്കേത നഗരമതോ
എൻ രക്ഷയിൻ ഗോപുരം യേശുവതോ
എന്നെ നടത്തുമെന്നും
Verse 2യുഗങ്ങളിൻ പാറയും-ജീവന്റെ മാർഗ്ഗവും
അകലാത്ത സ്നേഹിതനും(2)
ആത്മഭോജനം ദാഹജലാശയം
അത്ഭുത ജ്യോതിയവൻ(2) എൻ…
Verse 3ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻ
അരുളും തൻ തിരുവചനം(2)
രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടും
അത്ഭുത വൈദ്യനവൻ(2) എൻ...
Verse 1en kannukalaal njaan
nokkidunnu sangketha nagaramatho
en rakshayin gopuram yeshuvatho
enne nadathumennum
Verse 2yugangalil paarayum-jeevante maarggavum
akalaatha snehithanum(2)
aathmabhojanam dahajalaashayam
athbhutha jyothiyavan(2);- en…
Verse 3duhkhangalil avan-aashvaasadaayakan
arulum than thiruvachanam(2)
rogakidakkayil karangalaal thangidum
athbhutha vaidyanavan(2);- en...
Download Song