Verse 1എൻ കണ്ണുനീർ കാണുന്നവൻ
എൻ വേദന അറിയുന്നവൻ
എൻ ഭാരങ്ങളെല്ലാം ചുമന്നൊഴിച്ചീടും
ശക്തനാം കർത്തനവൻ
Verse 2എൻ തുമ്പ നേരത്തിലും
വൻ ശോധന നേരത്തിലും
ഉള്ളം കലങ്ങല്ലെ ഭീതിപ്പെട്ടീടല്ലേ
എന്നുരചെയ്തവനല്ലേ
Verse 3യേശു യേശു മതിയായവൻ
എന്നേശു യേശു ശക്തനവൻ
Verse 4ഈ മരുയാത്രയത്തിൽ
ഏകയായ് തീർന്നിടുമ്പോൾ
വാടിത്തളരല്ലേ ക്ഷീണിച്ചു പോകല്ലേ
ബലമേകാൻ കർത്തൻ കൂടില്ലേ-യേശു...
Verse 5ആരാലും സൗഖ്യം വരാത്ത
രോഗത്താൽ നീറിടുമ്പോൾ
അടിപ്പിണരിൻ ശക്തി നിന്നിൽ പകർന്നു
സൗഖ്യം നൽകാൻ യേശു ഇല്ലേ -യേശു...
Verse 1En kannuneer kaanunnavan
En vedana ariyunnavan
En bhaarangalellaam chumannozhicheedum
Shakthanaam karthanavan
Verse 2En thumba nerathilum
Van shodhana nerathilum
Ullam kalangalle bheethipettedalle
Ennuracheythavanalle
Verse 3Yeshu Yeshu mathiyaayavan
En Yeshu Yeshu shakthanavan
Verse 4Ee maruyaathrayathil
Eakayaay theernnidumpol
Vaadithalaralle ksheenichu pokalle
Balamekaan karthan koodille-Yeshu...
Verse 5Aaraalum saukhyam varaatha
Rogathaal neeridumpol
Adippinarin shakthi ninnil pakarnnu
Saukhyam nalkaan Yeshu ille - Yeshu...
Download Song