Verse 1എൻ കൂട്ടുകാരനായി
യേശു ഉള്ളപ്പോൾ
ഞാൻ ഒരിക്കലും ഭയപ്പെടില്ല (2)
Verse 2ഒറ്റപ്പെട്ടാലും എൻ യേശു ഉള്ളപ്പോൾ
ഞാൻ ഒരിക്കലും കരയില്ല (2)
Verse 3എൻ കൂട്ടുകാരനായി
യേശു ഉള്ളപ്പോൾ
ഞാൻ ഒരിക്കലും ഭയപ്പെടില്ല (2)
Verse 4എൻ കൂട്ടുകാരനായി
യേശു ഉള്ളപ്പോൾ
ഞാൻ ഒരിക്കലും തളരില്ല (2)
Verse 5നല്ലൊരു സ്നേഹിതനാം
എൻ യേശു ഉള്ളപ്പോൾ
ഞാൻ ഒരിക്കലും തളരില്ല (2)
Verse 6യേശു എൻ സ്വന്തം
ഞാനും അവൻ സ്വന്തം(3) ഹേ
Verse 1En koottukaaranaayi
yeshu ullappol
njaan orikkalum bhayappedilla(2)
Verse 2ottappetalum en yeshu ullappol
njaan orikkalum karayilla(2)
Verse 3en koottukaaranaayi
yeshu ullappol
njaan orikkalum bhayappedilla (2)
Verse 4en koottukaaranaayi
yeshu ullappol
njaan orikkalum thalarilla(2)
Verse 5nalloru snehithanam
en yeshu ullappol
njaan orikkalum thalarilla(2)
Verse 6yeshu en swantham
njanum avan swantham (3) Hey
Download Song