En lamghanangal njaan avanodariyichappol
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
എൻ പാപത്തിന്റെ കുറ്റമവൻ ക്ഷമിച്ചതന്നു
പാട്ടോടെ ഞാനവനെ പുകഴ്ത്തിടുമേ
ഘോഷിച്ചിടും ഞാനവന്റെ ഗുണഗണങ്ങൾ
Verse 2 എൻ സങ്കടങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
എൻ അന്തരംഗം ആശ്വാസത്താൽ നിറഞ്ഞുവന്നു
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
അവരുടെ മുഖം തെല്ലും ലജ്ജിച്ചതില്ല
Verse 3 എൻ വേദനകൾ ഞാനവനോടറിയിച്ചപ്പോൾ
തൻ വൻകൃപയെനിക്കു പരൻ പകർന്നു
തന്നു
"സൗഖ്യമാക്കും യഹോവ' ' എൻ പിതാവാകയാൽ
സൗഖ്യമെന്റെ അവകാശം സംശയമില്ല
Verse 4 എൻ ആവശ്യങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
സ്വർഗ്ഗീയ ഭണ്ഡാഗാരമവൻ തുറന്നു തന്നു
വാഗ്ദത്തങ്ങളഖിലവും എനിക്കുള്ളത്
അതിൽ വള്ളിപുള്ളിപോലും മാറ്റം
വരികയില്ല
Verse 5 തൃപ്പാദപീഠത്തിങ്കലെന്നെ സമർപ്പിച്ചപ്പോൾ
എൻ ജീവിതം ക്രിസ്തേശുവിൽ ഭദ്രമായ് തീർന്നു
എൻ ആശയും പ്രത്യാശയുമെൻ പ്രിയനിലത്രെ
തൻ വരവിലവനോടു ചേർന്നിടുവാൻ
Verse 1 en lamghanangal njaan avanodariyichappol
en papathinte kutamavan kshamichathannu
pattode njaanavane pukazhthidume
ghoshichidum njaanavante gunaganangal
Verse 2 en sangkadangal njaan avanodariyichappol
en antharamgam aashvasathaal niranjuvannu
avangkalekku nokkiyavar prakashitharaay
avarude mukham thellum lajjichathilla
Verse 3 en vedanakal njaan avanodariyichappol
than vankrupayenikku paran pakarnnu thannu
"saukhyamakkum yahova' en pithavakayaal
saukhyamente avakasham samshayamilla
Verse 4 en aavashyangal njaan avanodariyichappol
swarggeya bhandagaramavan thurannu thannu
vagdathangalakhilavum enikkullathe
athil vallipullipolum maatam varikayilla
Verse 5 thrippadapedhathingkalenne samarppichappol
en jeevitham kristheshuvil bhadramay thernnu
en aashayum prathyaashayumen priyanilathre
than varavilavanodu chernniduvaan
Share
Download Song
Cancel
Download