En maname nee patharedalle
Verse 1എൻ മനമേ നീ പതറീടല്ലേ
വേദന മാറ്റാൻ കണ്ണീർ തുടപ്പാൻ
യേശുവിൻ ആശ്വാസമായ്
അവൻ മാർവ്വിൽ ചാരീടുക
നിൻ ദൈവം അല്ലയോ
Verse 2ദിനവും തളർത്തുന്ന പോർക്കള മേടുകളിൽ
മാൻപേട തുല്യമായി മാറ്റീടും ദൈവം
തളരല്ലേ പതറല്ലേ വീണിടല്ലെ
യാഹെൻ ദൈവം എൻ ബലമല്ലയോ എൻ മനമേ…
Verse 3ഉയർത്തീടും നിന്നെ എൻ കരത്തിൽ
രക്ഷിപ്പാൻ എൻ കരം കുറികീട്ടില്ലാ
മാനിക്കും നിൻ ദൈവം ശത്രു മദ്ധ്യേ
ഒരുക്കീടും മേശ അവൻ മുമ്പിൽ എൻ മനമേ…
Verse 4വാഗ്ദത്തം ചെയ്തവൻ അവനല്ലയോ
വാക്കു പറഞ്ഞവൻ മാറാത്തവൻ
കരുതും ദൈവം അവനല്ലയോ
കലങ്ങേണ്ട നീ പതറീടെണ്ടാ എൻ മനമേ…
Verse 1En maname nee pathareedalle
Vedana maattan kanneer thudappan
Yeshuvin aashwaasamaay
Avan maarvil chaareeduka
Nin daivam allayo
Verse 2Dinavum thalarthunna porkkala medukalil
Maanpeda thulyamaayi maatteedum daivam
Thalaralle patharalle veenidalle
Yaahen daivam en balamallayo ;- En maname…
Verse 3Uyartheedum ninne en karathil
Rakshippaan en karam kurikeettillaa
Maanikkum nin daivam shathru madhye
Orukkeedum mesha avan munpil;- En maname…
Verse 4Vaagdatham cheythavan avanallayo
Vaakku paranjavan maaraathavan
Karuthum daivam avanallayo
Kalangenda nee pathareedenda;- En maname…
Download Song