En maname nee vaazhtheduka
Verse 1എൻ മനമേ നീ വാഴ്ത്തീടുക
നിൻ സഷ്ടാവിനെ ജീവകാലമെല്ലാം
ഭയപ്പെടേണ്ടാ തെല്ലും ഭ്രമിച്ചിടേണ്ടാ
യാഹെന്ന ദൈവം നിൻ ഇടയൻ
നിന്റെ പരിപാലകൻ
Verse 2മാൻപേട പോൽ എൻ കാലുകളെ നാഥൻ
ഗിരികളിൽ നിർത്തിടുന്നു
ഞാനെന്റെ രക്ഷയിൽ പാനപാത്രം ഏന്തി
ദൈവത്തിൻ നാമത്തെ സ്തുതിച്ചീടുമെ
Verse 3മാറാത്തതാം തൻ വാഗ്ദത്തങ്ങൾ നിത്യം
പ്രാണനെ തണുപ്പിക്കുന്നു
ഞാനെന്റെ കണ്ണുകൾ ഉയർത്തിടും നേരം
വൈരിയിൽ കോട്ടകൾ തകർന്നീടുമെ
Verse 4മാധുര്യമേറും എൻ പ്രാണപ്രിയൻ സ്വരം
ഞാൻ നിത്യം ശ്രവിച്ചിടുന്നു
ഞാനെന്റെ സർവ്വവും സമർപ്പിച്ചിടുന്നു
സർവ്വേശ്വരാ നിൻ തിരുക്കരത്തിൽ
Verse 1en maname nee vaazhtheeduuka
nin sashtaavine jeevakaalamellaam
bhayappedendaa thellum bhramichchitedendaa
yaahenna daivam nin idayan
ninte paripaalakan
Verse 2maanpeda pol en kaalukale naadhan
girikalil nirththidunnu
njaanente rakshayil paanapaathram enthi
daivathin naamathe sthuthichcheedume;-
Verse 3maaraathathaam than vaagdaththangal nithyam
praanane thanuppikkunnu
njaanente kannukal uyarththidum neram
vairiyil kottakal thakarnneedume;-
Verse 4maadhuryamerum en praanapriyan swaram
njaan nithyam shravichchidunnu
njaanente sarvvavum samarpichchidunnu
sarvveshwaraa nin thirukkaraththil;-
Download Song