En maname nee vazhthiduka
Verse 1എൻ മനമേ നീ വാഴ്ത്തിടുക
ഉപകാരങ്ങളൊന്നും മറന്നിടാതെ
അന്തരംഗം മുറ്റും നിറയെട്ടെ
ദൈവ നന്മയിൻ ഓർമ്മകളാൽ
Verse 2യഹോവാ ഒരുക്കിയ ദിവസമിത്
ഇന്നു നാം ആത്മാവിൽ ആരാധിക്ക
വാനത്തോളം അങ്ങു സ്വർഗ്ഗത്തോളം
സ്തുതി സൗരഭ്യം ഉയർന്നിടട്ടെ
Verse 3മനുഷ്യരിൽ ആശ്രയം വയ്ക്കുകില്ല
പ്രഭുക്കളിൽ ഒരിക്കലും ചാരുകില്ല
വാനവും ഭൂമിയും നിർമ്മിച്ചവൻ
എന്റെ ആശ്രയമിന്നുമെന്നും
Verse 4എന്റെ ബലവും ഗീതവും താൻ
ഞെരുക്കത്തിലെന്റെ ആശ്രയവും
ഉല്ലാസനാദങ്ങൾ ജയഘോഷം
എന്റെ പാർപ്പിടത്തിലുയർന്നിടും
Verse 5എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവൻ
നന്മയിൻ അടയാളം നല്കിയോനെ
ശത്രുവിൻ വലയിൽ ഞാൻ വീണിടതെ
എനിക്കാലോചന തന്നോനെ
Verse 1En maname nee vazhthiduka
Upakarangal onnum marannidathe
Antharangam muttum nirayette
Daiva nanmayin ormakalal
Verse 2Yehovah orukkiya divasamithe
Innu nam aathmavil aaradikka
Vanatholam angu sworgatholam
Sthuthi saurabhyam uyarnnidatte
Verse 3Manushyeril aashrayam vaikkukilla
Prabhukkalil orikkalum charukilla
Vanavum bhoomiyum nirmichavan
Ente aashrayam’ennumennum;-
Verse 4Ente balavum geethavum than
Njerukkathilente aashrayavum
Ullasa’nadangal jayakhosham
Ente paarpidathil uyarthidum;-
Verse 5Enne pakakkunnor laggikkuvan
Nanmayin adayalam nalkiyone
Shathruvin valayil njaan veenidathe
Enikkalochana thannone;-
Download Song