En maname nee veendum shanthamayirikka
Verse 1എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക(2)
അളവെന്യേ പകരുന്ന നന്മകളോർത്തു
പാടുക വീണ്ടും വീണ്ടും പാടുക
Verse 2പ്രാണനെ മരണത്തിൻ ഭീതിയിൽ നിന്നും
കാലുകളെ വീഴ്ചയിൽ നിന്നും(2)
താങ്ങിയ സ്നേഹത്തിൻ പാലനമോർത്തു
വീണ്ടും വീണ്ടും പാടുക എൻ മനമേ…
Verse 3കണ്ണിനെ കണ്ണീരിൻ താഴ്വര നിന്നും
കാത്തുവല്ലോ വൻ കൃപയിൽ(2)
രക്ഷയിൻ പാനപാത്രമുയർത്തി
വീണ്ടും വീണ്ടും പാടുക എൻ മനമേ…
Verse 4സ്തോത്രഗാനത്തിൻ പല്ലവി എന്നും
നന്ദിയോടെ പാടിടുക(2)
രക്ഷയിൻ സന്ദേശവാഹകരായി
വീണ്ടും വീണ്ടും പാടുക എൻ മനമേ...
Verse 1en maname nee veendum shaanthamaayirikka(2)
alavenye pakarunna nanmakalortthu
paaduka veendum veendum paaduka
Verse 2praanane maranatthin bheethiyil ninnum
kaalukale veezhchayil ninnum(2)
thaangiya snehatthin paalanamortthu
veendum veendum paaduka;- en maname…
Verse 3kannine kanneerin thaazhvara ninnum
kaatthuvallo van kripayil(2)
rakshayin paanapaathram uyartthi
veendum veendum paaduka;- en maname…
Verse 4sthothragaanatthin pallavi ennum
nandiyode paadiduka(2)
rakshayin sandeshavaahakaraayi
veendum veendum paaduka;- en maname...
Download Song