Verse 1എൻ മനമെ വാഴ്ത്തുക നീ
ഉപകാരങ്ങൾ ഒന്നും മറക്കരുതേ (2)
Verse 2കൃപയാൽ ദൈവ കൃപയാൽ
ദയയാൽ എല്ലാം ദയയാൽ (2)
ഞാൻ ഉയരെ ഉയരെ പറക്കും
ഉന്നത ദൈവത്തിൻ കൃപയാൽ
കൃപയേ ദൈവ കൃപയേ
ദയയേ നിത്യ ദയയേ
Verse 3എന്റെ താഴ്ച്ചയിൽ ഓർത്തവന്
അവൻ ദയ എന്നേയ്ക്കുമേ (2) കൃപയാൽ...
Verse 4എന്റെ ജീവനെ വീണ്ടെടുത്തോനേ
കരുണയും അണിയിക്കുന്നു(2) കൃപയാൽ...
Verse 1en maname vazhtthuka nee
upakaarngal onnum marakkaruthe (2)
Verse 2kripayaal daiva kripayaal
dayayaal ellaam dayayaal (2)
njaan uyare uyare parakkum
unnatha daivatthin kripayaal
kripaye daiva kripaye
dayaye nithya dayaye
Verse 3ente thaazhcchayil orrtthavan
avan daya enneykkume (2);- kripayaal...
Verse 4ente jeevane veendedutthone
karunayum aniyikkunnu(2);- kripayaal...
Download Song