Verse 1എൻ ഓഹരി എൻ അവകാശം
ആ മനോഹര ദേശം
ഈ പാരിതിലെ പാടുകളെ
പിൻപിലേക്കെറിഞ്ഞു ഞാൻ
Verse 2ഓടുന്നു സീയോൻ സഞ്ചാരിയായ്
പോകുന്നു പ്രത്യാശയോടിന്ന്(2)
Verse 3യാഹ് പാർക്കും ആലയം
എൻ ഉള്ളം എന്നും മാത്രം താൻ
സഹായദൂത സംഘം
കാവൽ കാക്കും എൻ പാദം(2) ഓടുന്നു..
Verse 4ആയുസ്സിന്റെ അന്ത്യം വരെ
ആരാധിക്കും അങ്ങേ ഞാൻ
ആനന്ദത്തിന്റെ മാധുര്യഗാനങ്ങൾ
ആലപിക്കും എന്നും ഞാൻ(2) ഓടുന്നു...
Verse 1en orhari en avakaasham
aa manohara desham
ie paarithile paadukale
pinapilekkerinjnju njaan
Verse 2ordunnu seeyon sanjchaariyaay
pokunnu prathyaashayodinne(2)
Verse 3yaah paarkkum aalayam
en ullam ennum maathram thaan
sahaayadootha samgham
kaaval kaakkum en paadam(2);- ordunnu..
Verse 4aayussinte anthyam vare
aaraadhikkum ange njaan
aanandatthinte maadhurya gaanngal
aalapikkum ennum njaan(2);- ordunnu...
Download Song