Verse 1എൻ പടകിൽ യേശുവുണ്ടേ
എന്റെ നിത്യനായകൻ താൻ
അലയുന്ന കാറ്റിൽ അലയാതെ പോവാൻ
എൻ പടകിൽ യേശുവുണ്ടേ
Verse 2ലോക യാത്രയിൽ വീഴാതെ ഓടുവാൻ
യേശുവിൽ ഞാനെന്നുമെന്നും ചാരുവാൻ
എൻ പടകിൽ നാഥനുണ്ടേ
ഈ വൻ തിരയെ ജയിച്ചിടുവാൻ എൻ…
Verse 3അന്ധകാര ശക്തിയെ ജയിച്ചീടുവാൻ
യേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻ
എൻ പടകിൽ കർത്തനുണ്ടേ
ഈ വൻ ചുഴിയെ ജയിച്ചീടുവാൻ എൻ...
Verse 1en padakil yeshuvunde
ente nithyanaayakan thaan
alayunna kaattil alayaathe povaan
en padakil yeshuvunde
Verse 2loka yaathrayil veezhaathe oduvaan
yeshuvil njaanennumennum chaaruvaan
en padakil naathhanunde
ie van thiraye jayicchiduvaan;- en…
Verse 3andhakaara shakthiye jayiccheeduvaan
yeshuvil vasicchu njaan prakaashippaan
en padakil kartthanunde
ie van chuzhiye jayiccheeduvaan;- en...
Download Song