En pathakal ellam ariyunnavan
Verse 1എൻ പാതകൾ എല്ലാം അറിയുന്നവൻ
എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ
എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന
യേശുവാണെന്റെ ആത്മ മിത്രം
Verse 2ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും
ആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2)
പിൻമാറില്ല ഞാൻ പിൻമാറില്ലാ
യേശുവേ വിട്ടു ഞാൻ മാറുകില്ല(2)
Verse 3എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻ
എൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2)
എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്ന
യേശുവാണെന്റെ ആത്മ മിത്രം(2)
Verse 1En pathakal ellam ariyunnavan
En bhavi ellam orukkunnavan(2)
Enne njaan aakki mattuvan ellam orukkunnaa
Yeshuvanente aathma mithram(2)
Verse 2Aarellam ethirthaalum aarellam veruthaalum
Aarellam dushichaalum pinmarilla(2)
Pinmarilla njaan pinmarilla
Yeshuve vittu njaan marukilla(2)
Verse 3en prathishttaye manikkunnon
En swapnangal ellam ariyunnavan(2)
Enne darshanam nalki mumbe nayikkunna
Yeshuvanente aathma mithram(2);- Aarellam..
Download Song