En perkkaay jeevan thanna nathhane
Verse 1എൻ പേർക്കായ് ജീവൻ തന്ന നാഥനേ
അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ
അതാണെന്നാശയേ അതാണെന്നാഗ്രഹം
എൻപേർക്കായ് ജീവൻ തന്ന നാഥനേ
Verse 2മണ്ണിൽ നിന്നെന്റെ രൂപം നെയ്തവൻ
തൻ രൂപം എന്റെയുള്ളിൽ തന്നവൻ
എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ
നടപ്പും കിടപ്പും അറിയുന്നോൻ
Verse 3ഉള്ളത്തെ ഉള്ളതുപോലറിയുന്ന
ഉണ്മയായിന്നയോളം നടത്തിയ
ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ
ഇന്നെന്റെയില്ലായ്മകൾ നീക്കുന്നു
Verse 4ഉദരത്തിലുരുവാകും മുന്നമേ
ഉയരത്തിൽ നിന്നെന്നെ കണ്ടവൻ
ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ
ഉയരത്തിലെ ശക്തി തന്നവൻ
Verse 1En pērkkāay jeevan thanna nāthhanē
aṅgekkāyenthu nalkān kazhiyumo
athāṇennāśhayē athāṇennāgrahaṁ
enpērkkāy jeevan thanna nāthhanē
Verse 2maṇṇil ninnente roopaṁ neythavan
than roopaṁ enteyuḷḷil thannavan
en chintha sarvvavuṁ śhodhana cheyunnon
nadappuṁ kidappuṁ aṟiyunnon;-
Verse 3uḷḷathe uḷḷathupolaṟiyunna
uṇmayāyinnayoḷaṁ nadathiya
illāymayil ninnenne uḷḷapol viḷchavan
innente illāymakaḷ nekkunnu;-
Verse 4udarathil uruvākuṁ munnamē
uyarattil ninnenne kaṇdavan
unnatha viḷiyennuḷḷil niṟachavan
uyarathile śhakthi thannavan;-
Download Song