En prana nathhante varavinaayi
Verse 1എൻ പ്രാണനാഥന്റെ വരവിനായി
എണ്ണി എണ്ണി ദിനം കാത്തിടുന്നു
എന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻ
കർത്താവു മദ്ധ്യാകാശെ വരുമേ(2)
Verse 2കാഹളത്തിൻ ധ്വനി കേട്ടിടുവാൻ
കാതുകൾ ഓർത്തു ഞാൻ കാത്തിടുന്നു
എന്നു നീ വന്നിടും എന്നെ നീ ചേർത്തിടും
എന്നാശ തീർത്തിടും നീ(2) എൻ…
Verse 3ആകാശമേഘത്തിൽ താൻ വരുമ്പോൾ
മന്നിലുറങ്ങിടും ശുദ്ധരെല്ലാം
മറുരൂപം പ്രാപിച്ചു-മണവാളനോടൊത്തു
മണിയറ പൂകിടുമേ(2) എൻ...
Verse 4മണിയറ തന്നിലെൻ പ്രിയനുമായ്
മണിയറ വാസം തുടർന്നിടും ഞാൻ
ആണിപ്പാടുള്ള തൻ കൈകളാലെൻ
കണ്ണുനീർ തുടച്ചിടുമേ(2) എൻ…
Verse 5രോഗം ദുഃഖം പീഡ ഒന്നുമില്ല
ദാഹം വിശപ്പുമവിടെയില്ല
ആനന്ദത്തിൻ ഗാനം പാടി ഞാൻ
എപ്പോഴും കർത്താവിനെ സ്തുതിക്കും(2) എൻ…
Verse 1en praananaathante varavinaayi
enni enni dinam kaathidunnu
ennethan bhavanathil-cherttiduvaan
karthaavu madhyaakaashe varume(2)
Verse 2kaahalathin dhwani kettiduvaan
kaathukal orthu njaan kaathidunnu
ennu nee vannidum enne nee cherttidum
ennaasha theerttidum nee(2);- en…
Verse 3aakaashameghathil thaan varumpol
mannilurangidum shuddharellaam
maruroopam praapichu-manavaalanodothu
maniyara pookidume(2);- en...
Verse 4maniyara thannilen priyanumaay
maniyara vaasam thudarnnidum njaan
aanippaadulla than kaikalaalen
kannuneer thudachidume(2);- en…
Verse 5rogam duhkham peeda onnumilla
daaham vishappumavideyilla
aanandathin gaanam paadi njaan
eppozhum karthaavine sthuthikkum(2);- en…
Download Song