En prananathan ennu varum ennu
Verse 1എൻ പ്രാണനാഥൻ എന്നു വരും
എന്നു തീരും എൻവേദനകൾ
Verse 2ആകുലത്തിൽ ആശ്വസിപ്പാൻ
ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
അങ്ങല്ലതാരും ഇല്ലെനിക്ക്
ആത്മനാഥാ ഈ പാരിടത്തിൽ
Verse 3:
ഇന്നിഹത്തിൽ നിന്നിലല്ലാതില്ല
സന്തോഷം ജീവിതത്തിൽ
തിങ്ങിവിങ്ങുന്ന സങ്കടവും
എങ്ങും പഴിയും നിന്ദകളും
Verse 4:
പ്രിയരെല്ലാം കൈവിടുമ്പോൾ
പ്രതികൂലമായ് മാറിടുമ്പോൾ
പ്രാണപ്രിയാ ഈ ഏഴയാകും
പ്രാണിയെ നീയും കൈവിടുമോ
Verse 5:
നല്ലതല്ലാതൊന്നുമില്ല നീ
നൽകുമെല്ലാം നന്മയല്ലോ
നിത്യത തന്നിലെത്തുവോളം നീ
നടത്തെന്നെ നിൻഹിതംപോൽ
Verse 1en prana’nathhan ennu varum
ennu therum en vedanakal
Verse 2aakulathil aashvasippan
aavshyangalil aashrayippan
angallathaarum illenikke
aathmanathha iee paaridathil;-
Verse 3innihathil ninnil-lallathe
illa santhosham jeevithathil
thingkivingkunna sangkadavum
engkum pazhi nindakalum;-
Verse 4priyarellam kayividumpol
prathikulamaay maaridumpol
pranapriya ie ezhayaakum
praniye nee kayividumo;-
Verse 5nallatha-llathonnumilla nee
nalkum-ellam nanmayallo
nithyatha thannil-ethuvolam nee
nadathenne nin hithampol;-
Download Song