Verse 1എൻ പ്രേമഗീതമാം
എൻ യേശുനാഥാ നീ
എൻ ജീവനെക്കാളും നീ
വലിയതാണെനിക്ക് (2)
Verse 2ആരാധന... ആരാധന...
ആരാധന... ആരാധന...
Verse 3തുല്യം ചൊല്ലാൻ ആരുമില്ലേ
അങ്ങേപ്പോലേ യേശുവേ(2)
ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽ
ചാരുന്നു ഞാൻ (2) ആരാധന...
Verse 4അങ്ങേപ്പോലേ സ്നേഹിച്ചീടാൻ
ആവതില്ല ആർക്കുമേ(2)
സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽ
ചാരുന്നു ഞാൻ(2) ആരാധന...
Verse 1en premageethamaam
en yeshunaathhaa nee
en jeevanekkaalum nee
valiyathaanenikke (2)
Verse 2aaraadhana... aaraadhana...
aaraadhana... aaraadhana...
Verse 3thulyam chollaan aarumille
angeppole yeshuve(2)
jeevane svanthame ange maarvvil
chaarunnu njaan (2);- aaraadhana...
Verse 4angeppole snehiccheedaan
aavathilla aarkkume(2)
snehame premame ange maarvvil
chaarunnu njaan(2);- aaraadhana...
Download Song