En priya nin vankaram ene thangi
Verse 1എൻ പ്രിയ നിൻ വൻകരം
എന്നെ താങ്ങി നടത്തീടുന്നതാൽ
എൻ ജീവിത ഭാരങ്ങളാൽ
കേഴണമോ ഈ ഭുവിൽ (2)
Verse 2എൻ വേദന മാറിടുമേ
എൻ രോഗങ്ങൾ നീങ്ങീടുമേ (2)
അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ
ഞാനെന്തു ഭാഗ്യവാനായ് (2) എൻ..
Verse 3ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും
പെറ്റമ്മയും തള്ളിടുമേ (2)
മാറ്റമില്ലാ വിശ്വസ്തനേ
നിന്റെതല്ലോ എന്നും ഞാൻ (2) എൻ..
Verse 4ജീവിത സാഗരെ ഭാരങ്ങളാൽ
എൻ തോണി വലഞ്ഞീടുമ്പോൾ (2)
അമരക്കാരനായ് നിൻ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക് (2) എൻ…
Verse 1en priya nin vankaram
enne thangi nadathidunnathal
en jeevitha bharangalal
kezhanamo ie bhuvil(2)
Verse 2en vedana maridume
en rogangal neegidume(2)
ange marvel charidumpol
njaan enthu bhagyavanay(2);- en..
Verse 3uttaver kaividum snehithar maridum
pettammaum thallidume(2)
mattamilla vishvasthane
nintethallo ennum njaan(2);- en..
Verse 4jeevitha sagare bharangalal
en thoni valangidumpol(2)
amarakaranayi nin sanniddhyam
ennennum mathiyenikke (2);- en..
Download Song