En priya rakshakane mahimonnathanam
Verse 1എൻ പ്രിയ രക്ഷകനെ
മഹിമോന്നതനാം പതിയെ
എന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെ
ചേർത്തിടുവാൻ സവിധേ
Verse 2ഹാ എത്ര ശോഭനമേ താതൻ
കൂടെന്നും വാണിടും നാൾ
ആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാ
നിന്നോടു ചേർന്നിടുവാൻ
Verse 3ഭൈമികമാം ഭവനം
വിട്ടു പോയിടും ഞാനൊടുവിൽ-അന്നു
തന്നരികിൽചെന്നു ശുദ്ധരോടെത്തു നാം
വാഴും യുഗാ-യുഗമായ്
Verse 4സ്വർഗ്ഗീയ ദൂതരുമായ്
താതൻ വാനിൽ വെളിപ്പെടുമ്പോൾ
ഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാ
നിന്നോടു ചേർന്നിടുമേ
Verse 1en priya rakshakane
mahimonnathanam pathiye
ennu vannidum vanathil shudharodethenne
cherthiduvan savidhe
Verse 2Ha ethra shobaname thathan
Koodennum vanidum nal
Aasha eeridunne manam vanchikkunnen para
Ninnodu chernniduvan
Verse 3Bhaimikamam bhavanam
Vittu poyedum njaan oduvil-annu
thannarikil chennu shudharodothu nam
Vazhum yuga yugamayi;-
Verse 4Swargeya dootharumayi
Thathan vanil velippedumpol
Geham vittedume njaan parannedume para
Ninnodu chernnedume;-
Download Song