En priya rakshanan neethiyin suryanai
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ്
തേജസ്സിൽ വെളിപ്പെടുമേ
താമസമെന്നിയേ മേഘത്തിൽ വരും താൻ
കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ്
Verse 2 യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു
കാൽവറിയിൽ നടന്നു പോയവൻ
ശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള
വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻ
Verse 3 ആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ
ഇഹത്തിലെ കഷ്ടം സാരമോ?
പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവും
സ്വർഗ്ഗീയ സന്തോഷ-മിഹത്തിലുണ്ടിന്നലേക്കാൾ
Verse 4 നീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ
എൻ ഇരുൾനിറം മാറിടുമെ
രാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തൻ
കൂടവെയിരുത്തുന്ന രാജാവു വേഗം വരും
Verse 5 സന്താപം തീർത്തിട്ടു അന്തമില്ലായുഗം
കാന്തനുമായി വാഴുവാൻ
ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെ
എന്നിങ്ങു വന്നെന്നെ ചേർത്തിടും പ്രേമകാന്തൻ
Verse 1 en priya rakshakan neethiyin sooryanaay
thejassil velippedume
thaamasam enniye meghatthil varum thaan
kaanthayaam enneyum chertthidum nishchayamaay
Verse 2 yerooshalemil theruviloode krooshumaram chumannu
kaalvariyil nadannu poyavan
shobhitha pattanatthil mutthukalaalulla
veedukal theertthittu vegatthil varumavan;-
Verse 3 aananda puratthile vaasam njaan orkkumpol
ihatthile kashdam saaramo?
prathyaashaa gaanngal paadi njaan nithyavum
swarggeeya santhosham ihatthilund-innalekkaal;-
Verse 4 neethi sooryan varumpol than prabhayin kaanthiyaal
en irulniram maaridume
raajaraaja prathimaye dharippicch enne than
koodave irutthunna raajaavu vegam varum;-
Verse 5 santhaapam theertthittu anthamillaayugam
kaanthanumaayi vaazhuvaan
ullam kothikkunne paadngal pongunne
enningu vannenne chertthidum premakaanthan;-
Download Song
Cancel
Download