En priya yeshu vannidumpol
Verse 1എൻ പ്രിയ യേശു വന്നിടുമ്പോൾ
ക്ലേശങ്ങളെല്ലാം തീർന്നിടുമേ
Verse 2ലോകത്തിലേക ആശയമായ്
എൻപ്രീയ യേശു ഉണ്ടെനിക്ക്
എൻ ജീവിത സഖിയായവൻ
തന്നിൽ ഞാനെന്നും ആശ്വസിക്കും എൻ…
Verse 3സ്നേഹിച്ചിരുന്നോർ ദ്വേഷിക്കുമ്പോൾ
ഉറ്റവരെല്ലാം കൈവിടുമ്പോൾ
കൈവിടില്ലെന്ന ആത്മനാഥൻ
നിത്യതയാളം വഴി നടത്തും എൻ…
Verse 4എൻ പ്രാണപ്രീയൻ താൻ പോയതായ
പാതയിലൂടെ നാം പോകണം
നാനാവിധമാം ശോധനകൾ
തന്നെപ്പോലാവാൻ ആവശ്യമെ എൻ…
Verse 5ആദ്യപിതാക്കൾ കാട്ടിയതാം
പാതയിൽ തന്നെ പോയിടണം
പാതവിട്ടോടിപ്പോകുന്നവർ
നിശ്ചിതസ്ഥാനത്തെത്തുകില്ല എൻ…
Verse 6നേരിടുന്നതാം കഷ്ടങ്ങളും
നാനാവിധമാം നിന്ദകളും
വേഗം തീരും താൻ വന്നിടുമ്പോൾ
നിത്യയുഗം നാം ആനന്ദിക്കും എൻ…
Verse 7എൻ പ്രാണനാഥൻ എന്നുവരും എന്നരീതി
Verse 1en priya yeshu vannidumpol
kleshngalellaam theernnidume
Verse 2lokatthileka aashayamaay
en preeya yeshu undenikke
en jeevitha sakhiyaayavan
thannil njaanennum aashvasikkum;- en…
Verse 3snehicchirunnor dveshikkumpol
uttvarellaam kaividumpol
kaividillenna aathmanaathhan
nithyathayaalam vazhi nadatthum;- en…
Verse 4en praanapreeyan thaan poyathaaya
paathayiloode naam pokanam
naanaa vidhamaam shodhanakal
thanneppolaavaan aavashyame;- en…
Verse 5aadyapithaakkal kaattiyathaam
paathayil thanne poyidanam
paatha vittodippokunnavar
nishchithasthhaanattheththukill;- en…
Verse 6neridunnathaam kashdngalum
naanaavidhamaam nindakalum
vegam theerum thaan vannidumpol
nithyayugam naam aanandikkum;- en…
Verse 7en praananaathhan ennuvarum ennareethi
Download Song