En priya yeshuve ennaalum nee mathi
Verse 1എൻ പ്രീയ യേശുവേ എന്നാളും നീ മതി
ജീവിത യാത്രയതിൽ നാഥനായ് നീ മതി
Verse 2ഓളങ്ങളേറുമ്പോൾ തോണിയുലയുമ്പോൾ
കര കാണാതലയുമ്പോൾ തോണിയുലയുമ്പോൾ
വിശ്വാസത്തോണിയിൽ അമരത്തു നീ മതി
കാരുണ്യ വാരിധേ ചാരത്തും നീ മതി
Verse 3സ്നേഹത്തിൻ താങ്ങുകൾ നൊമ്പരമേകുമ്പോൾ
മോഹത്തിൻ പാശങ്ങൾ ബന്ധനമാകുമ്പോൾ
സാന്ത്വനം നീ മതി എൻ ജീവിദായകാ
ആശ്രിത വത്സലാ ആശ്വാസം നീ മതി
Verse 4ആശകൾ തകരുമ്പോൾ ക്ലേശങ്ങൾ പെരുകുമ്പോൾ
എന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾ
പ്രത്യാശയേകിടും വചനം നീ നൽകുക
ധൈര്യമതേകിടും ആത്മാവേ നൽകുക
Verse 1en preeya yeshuve ennaalum nee mathi
jeevitha yaathrayathil naathhanaay nee mathi
Verse 2orlngalerumpol thoni ulayumpol
kara kaanaathalayumpol thoniyulayumpol
vishvaasa thoniyil amaratthu nee mathi
kaarunya vaaridhe chaaratthum nee mathi
Verse 3snehatthin thaangukal nomparam ekumpol
mohatthin paashngal bandhan maakumpol
saanthvanam nee mathi en jeevidaayakaa
aashritha vathsalaa aashvaasam nee mathi
Verse 4aashakal thakarumpol kleshngal perukumpol
enthu cheyyanamennariyaathe uzhalumpol
prathyaashayekidum vachanam nee nalkuka
dhairyamathekidum aathmaave nalkuka
Download Song