En priyan yeshu koodeyunde
Verse 1എൻ പ്രിയനേശു കൂടെയുണ്ട്
വലങ്കരത്താൽ താങ്ങിനടത്തുമവൻ
കൈവിടാതവനെന്നെ അനുദിനവും
തണലേകി തുണയേകി നടത്തിടുമേ
Verse 2ഭീതി വേണ്ടാ തെല്ലും ഭയന്നിടേണ്ടാ
നീതിയിൻ സൂര്യനായ് കൃപ ചൊരിയും
സാന്ത്വനമേകിടും തൻ വചനം
സന്തതം തൻ ശക്തി പകർന്നു തരും
Verse 3മരുവിൻ പ്രയാസങ്ങൾ ഏറിടുമ്പോൾ
കരുതുന്ന രക്ഷകൻ ചാരെയുണ്ട്
ആശിർവദിച്ചിടും അനുദിനവും
ആരിലും ശ്രേഷ്ഠമായ് ആത്മനാഥൻ
Verse 4പാരിലെനനിക്കിനി ഭീതിയില്ല
ഭാരങ്ങളൊന്നുമേ തളർത്തുകില്ല
കാരുണ്യവാൻ എന്റെ കൂടെയുണ്ട്
കാലിടറാതവൻ കാത്തിടുന്നു
Verse 1en priyan yeshu koodeyunde
valangkarathal thangi nadathumavan
kaividathavanenne anudinavum
thanaleki thunayeki nadathidume
Verse 2bhethi vendaa thellum bhayannidendaa
neethiyin sooryanaay krupa choriyum
santhvanamekidum than vachanam
santhatham than shakthi pakarnnu tharum
Verse 3maruvin prayasangal eridumpol
karuthunna rakshakan chareyunde
aashir vadichidum anudinavum
aarilum shreshdamaay aathma nathhan
Verse 4paaril enanikkini bheethiyilla
bharangalonnume thalarthukilla
kaarunyavaan ente koodeyunde
kaalidarrathavan kaathidunnu
Download Song