Verse 1എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ
എൻ ഭീതിയാം കൂരിരുൾ മാറി
Verse 2ഇല്ലെനിക്കു ലേശം ഭീതിയിന്നു
എല്ലാറ്റിനും യേശു കൂടെയുണ്ട്
ഈ മഹാ സന്തോഷം നിത്യമാണേ
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം
Verse 3മക്കളാലീ സന്തോഷം സാദ്ധ്യമല്ല
ധനമീ സമാധാനം തരികയില്ല
ആരോഗ്യം നൽകില്ലീ സമാധാനം
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം
Verse 4വിട്ടീടുക പാപ പ്രവർത്തികളെ
വന്നീടുക യേശുവിൻ പാദപീഠേ
കാത്തിടും എന്നാളും കണ്മണിപോൽ
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം
Verse 1en priyan yeshuvin pon prabhayil
en bheethiyaam koorirul maari
Verse 2illenikku lesham bheethiyinnu
ellaattinum yeshu koodeyunde
ie mahaa santhosham nithyamaane
ithen yeshuvil maathram saaddhyam;-
Verse 3makkalaalee santhosham saaddhyamalla
dhanamee samaadhaanam tharikayilla
aarogyam nalkillee samaadhaanam
ithen yeshuvil maathram saaddhyam;-
Verse 4vitteeduka paapa pravartthikale
vanneeduka yeshuvin paadapeedte
kaatthidum ennaalum kanmanipol
ithen yeshuvil maathram saaddhyam;-
Download Song