Verse 1എൻ പ്രിയനേ എൻ യേശുവേ
അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു
ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2)
Verse 2പതിനായിരങ്ങളിൽ സുന്ദരനെ
തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)
Verse 3അമ്മ തൻ ഉദരത്തിൽ ആകും മുൻപേ
എന്നെ കണ്ട നാഥാ
കാൽവരി കുരിശിൽ പിടഞ്ഞവനെ
ഞാൻ എന്നും നിന്റേതല്ലേ (2)
Verse 4നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ
ആവുന്നില്ലേ പ്രിയനേ
ആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ
യാതൊന്നും ഇഹത്തിലില്ലേ (2)
Verse 1en priyane en yeshuve
ange vaazhtthi sthuthiccheedunnu
ullam kaanuvaan kothiccheedunnu (2)
Verse 2pathinaayirngalil sundarane
thejassin prabhayil vazhunnone (2)
Verse 3amma than udaratthil aakum munpe
enne kanda naathhaa
kaalvari kurishil pidanjnjavane
njaan ennum ninrethalle (2)
Verse 4nin snehatthin aazham alanneedaan
aavunnille priyane
aa snehatthil ninnum maattiduvaan
yaathonnum ehatthilille (2)
Download Song