En priyane yeshuve rakshaka
Verse 1എൻ പ്രിയനേ യേശുവേ രക്ഷകാ (2)
നിൻ കരമെൻ-മേൽ വയ്ക്ക
ശുദ്ധിചെയ്കെന്നെ (2)
Verse 2ഓ... കർത്താവേ നിൻ
അഗ്നിയെന്നിൽ കത്തട്ടെ(2)
അശുദ്ധിയെല്ലാം ചാരമാകട്ടെ
ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)
Verse 3എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
Verse 4എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2)
Verse 5എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
Verse 1en priyane yeshuve rakshakaa (2)
nin karam enmel vaykka
shuddhicheykenne (2)
Verse 2oh... kartthaave nin
agniyennil katthatte (2)
ashuddhiyellaam chaaram aaktte
njaan thilngunna mutthaaktte (2)
Verse 3en hridayam chinthakal ishtangal (2)
venamayaay theeratte entethaam ellaam (2);-
Verse 4en karngal paadngal paathakal (2)
venamayaay theeratte entethaam ellaam (2);-
Verse 5en kannukal kaathukal bandhangal (2)
venamayaay theeratte entethaam ellaam (2);-
Download Song