En priyanenthu manoharanam thanpatha
Verse 1എൻ പ്രിയനെന്തു മനോഹരനാം
തൻ പാദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ
Verse 2ശാരോൻ പനിനീർ കുസുമമവൻ
താഴ്വരകളിലെ താമരയും
മധുരഫലം തരും നാരകമാം
തൻ നിഴലതിലെൻ താമസമാം
Verse 3ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ
ഇരുൾ നിറമായെനിക്കെങ്കിലും താൻ
തള്ളുകയില്ലെന്നെത്തിരു കൃപയാൽ
തന്നരമനയിൽ ചേർക്കുകയായ്
Verse 4മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
മറ്റൊരു രക്ഷകനില്ലിതുപോൽ
മരുവിടമാമീ ഭൂമിയിൽ തൻ
മാറിൽ ചാരി ഞാനാശ്വസിക്കും
Verse 1en priyanenthu manoharanaam
than paadam ennumenn'aashrayamaam
aanandamaayavananudinavum
aamayamaktti nadatthumenne
Verse 2shaaron panineer kusumamavan
thaazhvarakalile thaamarayum
madhuraphalam tharum naarakamaam
than nizhalathilen thaamasamaam;-
Verse 3ulaka kodumveyil kondathinaal
irul niramaayenikkengkilum thaan
thallukayillennetthiru kripayaal
thann aramanayil cherkkukayaay;-
Verse 4maattmillaa kripa niranjnjavanaay
mattoru rakshakanillithupol
maruvidamaamee bhoomiyil than
maaril chaari njaan aashvasikkum;-
Download Song