En priyaneppol sundaranaay aareyum njaan
Verse 1എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
Verse 2സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
മണ്ണെ പ്രതി മാണിക്യം വെടിയുകില്ല ഞാൻ - ഈ
Verse 3പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാൻ എണ്ണിയെണ്ണി ജീവിച്ചിടുന്നു
Verse 4യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നീടുകിൽ
Verse 5ലോക സുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
മോടിയോടു കൂടിയെന്നെ മാടി വിളിച്ചാൽ
Verse 6വെള്ളത്തിൻ കുമിളപോലെ മിന്നി വിളങ്ങിടുന്ന
ജഡിക സുഖങ്ങളെന്നെ എതിരേൽക്കുകിൽ
Verse 7സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവ്വ സുഖ സൗകര്യങ്ങൾ അർപ്പിക്കുന്നു ഞാൻ
Verse 1en priyaneppol sundaranaay aareyum njaan ulakil
kaanunnilla melaalum njaan kaanukayilla
Verse 2sundaranaam manoharaa! ninne pirinjnjee lokayaathra
praakritharaam jaaranamaare varikkumo vathsalaa
manne prathi maanikyam vediyukilla njaan - ie
Verse 3premamennil varddhikkunne priyanodu cheruvaan
naalukal njaan enniyenni jeevicchidunnu;-
Verse 4yerushalem puthrimaaren chuttum ninnu raappakal
priyanodullanuraagam kavarnneedukil;-
Verse 5loka sukha saukaryngalaakunna prathaapngal
modiyodu koodiyenne maadi vilicchaal;-
Verse 6vellatthin kumilapole minni vilngidunna
jadika sukhngalenne ethirelkkukil;-
Verse 7sarvvaamga sundaran thanne enne veendedutthavan
sarvva sukha saukaryngal arppikkunnu njaan;-
Download Song