En priyante varavetam aduthu poyi
Verse 1എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി
സമീപമായി ഏറ്റം ആസന്നമായി
ഒരുങ്ങീടാം പ്രീയ സോദരരേ
ധരിച്ചീടാം ദൈവവിശുദ്ധിയേ
Verse 2ഹാല്ലേലൂയ്യാ എന്നും പാടീടുവാൻ
ആനന്ദത്താൽ എന്നും ആരാധിക്കാം
Verse 3ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ
ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ
സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ
കാഹളധ്വനി വേഗം മുഴങ്ങീടാറായി
Verse 4സമയമിതേറ്റം അടുത്തുപോയി
മണവാളൻ വാതില്ക്കൽ വന്നീടാറായി
വിളക്കിലെണ്ണ തെളിയിച്ചീടാം
കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ
Verse 1en priyante varavetam aduthu poyi
sameepamayi eetam aasannamayi
orungeedam preeya sodarare
dharichedam daiva vishudhiye
Verse 2halleloyah ennum padeduvaan
aanandathal ennum aaraadhikkam
Verse 3du:kha’durithanga’letam madutheedumpol
bhaarangalal manam thakarnnedumpol
santhoshippeen ennum aanandippeen
kahaladhvani vegam muzhangeedaray
Verse 4samayamithetam aduthupoyi
manavalan vathilkkal vanneedarayi
vilakkilenna theliyicheedam
kanthan varavil naam jayicheeduvan
Download Song