En rakshaka en divame ninnilayanal
Verse 1എൻ രക്ഷകാ എൻ ദൈവമേ
നിന്നിലായ നാൾ ഭാഗ്യമേ
എന്നുള്ളത്തിൻ സന്തോഷത്തെ
എന്നും ഞാൻ കീർത്തിച്ചിടട്ടെ
Verse 2ഭാഗ്യനാൾ ഭാഗ്യനാൾ യേശു
എൻ പാപം തീർത്തനാൾ
കാത്തുപ്രാർത്ഥിക്കാറാക്കി താൻ
ആർത്തുഘോഷിക്കാറാക്കി താൻ
ഭാഗ്യനാൾ ഭാഗ്യനാൾ യേശു
എൻ പാപം തീർത്തനാൾ
Verse 3വൻക്രിയ എന്നിൽ നടന്നു
കർത്തനെന്റെ ഞാനവന്റെ
താൻ വിളിച്ചു ഞാൻ പിൻചെന്നു
സ്വീകരിച്ചു തൻ ശബ്ദത്തെ
Verse 4സ്വസ്ഥമില്ലാത്ത മനമേ
കർത്തനിൽ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തൻ നന്മകൾ സ്വീകരിക്ക
Verse 5സ്വർപ്പൂരം ഈ കരാറിനു
സാക്ഷി നിൽക്കുന്നെൻ മനമേ
എന്നും എന്നിൽ പുതുക്കുന്നു
നൽമുദ്ര നീ ശുദ്ധാത്മാവേ
Verse 6സൗഭാഗ്യം നൽകും ബാന്ധവം
വാഴ്ത്തും ജീവകാലമെന്നും
ക്രിസ്തേശുവിൽ എൻ ആനന്ദം
പാടും ഞാൻ അന്ത്യകാലത്തും
Verse 1En rakshaka en daivame
Ninnilaya’nal bhagyame
Ennullathin santhoshthe
Ennennum njaan keerthicheedate
Verse 2Bhagyanal bhagyanal yeshu
En papam thertha’nal
Kathu prarthikaraki than
Aarthu’ghoshikaraki than
Bhagyanal bhagyanal yeshu
En papam thertha’nal
Verse 3Vankriya ennil nadathi
Karthanente njanavante
Than vilichu njaan pinchennu
Swekarichu than shabdathe;-
Verse 4Swasthamillatha maname
Karthanil nee aaswasika
Upeshiyathe avane
Than nanmakal swekarika;-
Verse 5Swarpuram ie kararinu
Sakhi nilkunnen maname
Ennum ennil puthukunnu
Nalmudra ne shudalmave;-
Verse 6Sawubhagyam nalkum bandavam
Vazthum jeeva’kalamennum
Kristhesuvil en aanandam
Padum njaan anthyakalathum;-
Download Song