Verse 1എൻ രക്ഷക എൻ യേശുവെ
നിൻ കുരിശെ എൻ തണലെ
ലോക ഭാരം ഏറിടുമ്പോൾ
വിശ്രമിക്കും നിൻ തണലിൽ
Verse 2പ്രവചനങ്ങൾ നിറവേറുന്നേ
പ്രിയനെ ഞാൻ കാണുന്നില്ലേ
ആർപ്പുവിളി കേട്ടിടുവാൻ
ഇനിയുമുണ്ടോ കാലദൈർഘ്യം
Verse 3:
കാട്ടുപ്രാക്കൾ പാട്ടുപാടി
കൂട്ടമായി പറന്നിടുവാൻ
നാട്ടിലുള്ള കഷ്ടതകൾ
തീർന്നു നിന്നിൽ വിശ്രമിപ്പാൻ
Verse 1en rakshaka en yeshuve
nin kurishe en thanale
loka bhaaram eridumpol
vishramikkum nin thanalil
Verse 2pravachanngal niraverunne
priyane njaan kaanunnille
aarppuvili kettiduvaan
eniyumundo kaaladairghyam;-
Verse 3kaattupraakkal paattupaadi
koottmaayi paranniduvaan
naattilulla kashdathakal
theernnu ninnil vishramippaan;-
Download Song