En sankadangal sakalavum theernnupoyi
Verse 1എൻസങ്കടങ്ങൾ സകലവും തീർന്നുപോയി
സംഹാരദൂതൻ എന്നെ കടന്നുപോയി
Verse 2കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ
Verse 3:
ഫറവോന്നു ഞാനിനി അടിമയല്ല
പരമസീയോനിൽ ഞാനന്യനല്ല
Verse 4:
മാറയെ മധുരമാക്കിത്തീർക്കുമവൻ
പാറയെ പിളർന്നു ദാഹം പോക്കുമവൻ
Verse 5:
മരുവിലെൻ ദൈവമെനിക്കധിപതിയേ
തരുമവൻ പുതുമന്ന അതുമതിയേ
Verse 6:
മനോഹരമായ കനാൻ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
Verse 7:
ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതമെനിക്കാനന്ദമേ
Verse 8:
എന്റെ ബലവും എന്റെ സംഗീതവും
എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
Verse 1en sankadangal sakalavum theernnupoyi
samhara doothan enne kadannu poyi
Verse 2kunjattinte vilayeriya ninathil
maranju njaan rekshikapetta’rakshenathil;-
Verse 3pharavonu njanini adimayalla
parama seeyonil njaan annyanalla;-
Verse 4maraye madhuramaki theerkumavan
paraye pilarnnu daham pokumavan;-
Verse 5maruvilen daivam enikadhipathiye
tharumavan puthumanna athumathiye;-
Verse 6manoharamaya kanan deshame
athe enika’zhiyathora’vakashame;-
Verse 7aanandame paramaa’nandame
kanan jeevitham enikaanandame;-
Verse 8ente belavum ente sangeethavum
en rekshayum yeshu’vathre hallelujah;-
Download Song