Verse 1എൻ സ്നേഹിതാ എൻ ദൈവമേ
എന്നാശ്രയം നീ യേശുവേ
എൻ ജീവിതം എൻ വിശ്വാസം
നീയല്ലയോ എൻ ആത്മാവേ
Verse 2ഈ മരുഭൂ-യാത്രയതിൽ
ഏകനായി ഞാൻ അലഞ്ഞു
എൻ ശക്തിയും എൻ ബലവും
നീയല്ലയോ എൻ ആത്മാവേ
Verse 3ലോകത്തിൽ ഞാൻ വീണിടാതെ
താങ്ങിടുവാൻ നീ മാത്രമേ
എൻ വഴിയും എൻ സത്യവും
എൻ ജീവനും നീ യേശുവേ
Verse 4ഒന്നിലും തൃപ്തി ഇല്ലാതെ ലോകം
ഓടുമ്പോഴും നീ എൻ തൃപ്തിയും
എൻ സംതൃപ്തി എൻ സന്തോഷം
എൻ സർവ്വവും നീ മാത്രമേ
Verse 1En snehithaa en daivame
ennaashrayam nee yeshuve
en jeevitham en vishvaasam
neeyallayo en aathmaave
Verse 2ie marubhoo-yaathrayathil
eekanaayi njaan alanju
en shakthiyum en balavum
neeyallayo en aathmaave
Verse 3lokathil njaan veenidaathe
thaangiduvaan nee maathrame
en vazhiyum en sathyavum
en jeevanum nee yeshuve
Verse 4onnilum thrupthi illaathe lokam
odumpozhum nee en thrupthiyum
en samthrupthi en santhosham
en sarvvavum nee maathrame
Download Song