En yeshu en priyan enikkullon
Verse 1എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ
നിൻ പേർക്കു വെടിയുന്നു പാപോല്ലാസം
എൻ കാരുണ്യ വീണ്ടെടുപ്പു രക്ഷ നീ
Verse 2എപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോ
ഞാൻ എപ്പോൾ സ്നേഹിച്ചോ, ആയതിപ്പോൾ തന്നെ
Verse 3ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
എൻ മോചനം വാങ്ങി നീ കാൽവറിയിൽ
ഞാൻ സ്നേഹിക്കുന്നു മുൾമുടി ഏറ്റതാൽ എപ്പോൾ…
Verse 4ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽ
ഞാൻ ജീവിക്കും നാൾ എന്നും വാഴ്ത്തും നിന്നെ
എൻ ഗാനം അന്ത്യവായു പോകുമ്പോഴും എപ്പോൾ…
Verse 5അനന്ത പ്രമോദമോടെ സ്വർഗ്ഗത്തിൽ
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും
ഞാൻ പാടീടും മിന്നും മുടി വച്ചങ്ങു എപ്പോൾ...
Verse 1En Yeshu en priyan enikkullon nee
Nin perkku vediyunnu paapollaasam
En kaarunya veendeduppu raksha nee
Verse 2Eppoൾ snehicho njaan eppoൾ snehicho
Njaan eppoൾ snehicho, aayathippol thanne
Verse 3Njaan snehikkunnu nee mun snehichenne
En mochanam vaangi nee kaalvariyil
Njaan snehikkunnu mulmudi ettathaal;- eppoൾ…
Verse 4Njaan snehikkum jeevamarangalil
Njaan jeevikkum naal ennum vaazhthum ninne
En gaanam anthyavaayu pokumbozhum;- eppoൾ…
Verse 5Anantha pramodamode swarggathil
Vanangikkondaadum ninne ennekkum
Njaan paadeedum minnum mudi vachangu;- eppoൾ...
Download Song