En yeshu rakshakane kartthaa
Verse 1എൻ യേശു രക്ഷകനേ
കർത്താ നിൻ തുല്യനായാർ
ആയുസ്സെല്ലാം സ്തുതിച്ചിടും
നിൻ സ്നേഹത്തിൻ അത്ഭുതം
Verse 2ആർപ്പിടുവിൻ ഭൂവാസികളേ
ശക്തി , മഹത്വം , സ്തുതികളുമായ്
മലകൾ വണങ്ങുന്നു, സമുദ്രങ്ങളും
തൻ നാമം മുഴങ്ങിടുമ്പോൾ
Verse 3ആശ്വാസകാ , എൻ മറവിടമേ
കോട്ടയും ശക്തിയുമേ....
ഒരു ശ്വാസവേളയിലും
സ്തുതിച്ചിടും ഞാൻ അങ്ങെയേ...
Verse 1en yeshu rakshakane
kartthaa nin thulyanaayaar
aayussellaam sthuthicchidum
nin snehatthin athbhutham
Verse 2aarppiduvin bhoovaasikale
shakthi , mahathvam , sthuthikalumaay
malakal vanngunnu, samudrngalum
than naamam muzhngidumpol
Verse 3aashvaasakaa , en maravidame
kottyum shakthiyume....
oru shvaasavelayilum
sthuthicchidum njaan ngeye...
Download Song