En yeshuve en jeevane ennasha ne
Verse 1എൻ യേശുവേ എൻ ജീവനേ
എന്നാശ നീ മാത്രമാം
Verse 2ശോകാന്ധകാരങ്ങളിൽ
എൻ ഏകാന്ത നേരങ്ങളിൽ
എൻ കാന്ത നീയുള്ളിലാശ്വാസമായ്
വൈകാതെൻ മുൻ വന്നിടും എൻ...
Verse 3ഉറ്റോരുപേക്ഷിച്ചിടും
എൻ കൂട്ടാളികൾ പോയിടും
തെറ്റാതെന്നാവശ്യനേരങ്ങളിൽ
കൂട്ടായെനിക്കുണ്ടു നീ എൻ...
Verse 4രാവിൽ വിളക്കാണു നീ
എൻ നാവിൽ മധുവാണു നീ
അളവില്ലാ കദനത്തിൻ കാർമേഘത്തിൽ
മഴവില്ലിനൊളിയാണു നീ എൻ...
Verse 5വേറില്ലെനിക്കാശ്രയം
വേറില്ലെനിക്കാരുമേ
നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ
ചാരത്തു നീ മാത്രമേ എൻ...
Verse 6ഒന്നേയെനിക്കാഗ്രഹം ഞാൻ
നിന്നെയെൻ മുൻ കാണണം
എന്നേരവും നിൻ മുഖദർശനം
തന്നേഴയെയോർക്കണം എൻ...
Verse 1En yeshuve en jeevane
Ennasha nee mathramam
Verse 2Shokandakarangalil
En ekantha nerangalil
En kanda neyulli’laswasamai
Vaikathen mun vannidum;-
Verse 3Utto’ruposhchidum
En kuttalikal poyidum
Thettathen’awasya’nerangalil
Kuttayin’kundu nee;-
Verse 4Ravil vilakanu nee
En navil madhuvanu nee
Alavilla kadanathin karmegathil
Mazavi’llin’oliyanu nee;-
Verse 5Veri’llenikasrayam
Verli’llenikarume
Nerittari’jenazal neekuvan
Charathu nee mathrame;-
Verse 6Onneyenikagraham njaan
Ninneyen mun kananem
Ennerauvm nin muka’dershanam
Thannezaye’yorkanam;-
Download Song