Verse 1എൻ യേശുവേ എൻ പ്രിയനെ
എന്നെ നീ കൈവിടല്ലേ
ഈ ലോകം എന്നെ ത്യജിച്ചാലും
ഈ ലോകർ എന്നെ കൈവിട്ടാലും
കൺമണിപോലെ കാത്തിടണേ
ഇസ്രായേലിൻ യഹോവേ
Verse 2രോഗക്കിടക്കയിൽ സൗഖ്യമായും
നീറും മനനസ്സിന് ആശ്വാസമായും
അതിരില്ലാ സ്നേഹത്താൽ എന്നെ പൊതിഞ്ഞ്
ഹൃദയത്തിൻ കറകൾ മാറ്റീടണമേ
Verse 3പാപത്തിൻ ചേറ്റിൽ വീണിടാതെ
നിന്നിൽ ലയിച്ച് ഞാൻ ചേർന്നീടുവാനും
ഒരു കൈത്തിരിയായ് എരിഞ്ഞടങ്ങീടാൻ
എന്നെ ഞാനിതാ കാഴ്ച വയ്പു
Verse 1en yeshuve en priyane
enne nee kaividalle
ee lokam enne thyajichalum
ee lokar enne kaivittalum
kanmanipole kaathidane
israyelin yahove
Verse 2rogakkidakkayil saukhyamaayum
neerum mananassinn aashwaasamaayum
athirillaa snehaththaal enne pothinju
hridayathin karakal maatteedaname
Verse 3paapaththin chettil veenidaathe
ninnil layichu njaan chernneeduvaanum
oru kaiththiriyaay erinjadangidaan
enne njaanitha kaazhcha vayppu
Download Song