En yeshuve pol unnathan arullu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു
തന്റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2)
കൃപ ഒഴുക്കിടും അളവില്ലാതെ
ദയ ഏകിടും അവൻ അധികം (2)
Verse 2 എത്ര നല്ല ദൈവം നസ്രയനാം യേശു
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം (2)
ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾ
ഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)
Verse 3 കുരുടരും മുടന്തരും സൗഖ്യം ആകുന്നു
ബധിരന്മാർ യേശുവിന്റെ സ്വരം കേൾക്കുന്നു (2)
കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നു
രക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2) എത്ര...
Verse 4 കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവം
കാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2)
ലാസറിനെ ഉയർപ്പിച്ച ജീവനാഥനും
പാപികൾക്കു രക്ഷയേകും പരിശുദ്ധനും (2) എത്ര...
Verse 5 കരയുന്നോർക്ക് അവനെന്നും കരുണാമയൻ
കഴുതമേൽ കയറിയ രാജരാജനും (2)
ദരിദ്രനെ കുപ്പയിൽ നിന്നുയർത്തുന്നവൻ
ഏഴകളെ പൊടിയിൽ നിന്നേറ്റുന്നവൻ (2) എത്ര...
Verse 1 En yeshuve pol unnathan arullu
thante sneham araal varnnippan aakumo (2)
krupa ozhukkidum alavaillathe
dhaya ekidum avan adhikam (2)
Verse 2 ethra nalla dhaivam nasrayanam yehsu
vishvasichal dhaivathinte mahathvam kanam
aradhichal viduthal alphudhathin karangal
ie kshenethil vyaperikkum dhaiva shakthiyay
Verse 3 kurudarum mudantharum soukyam akunnu
badhiranmar yeshuvinte swaram kelkkunnu (2)
kushta rogam mariyavar sthuthicheedunnu
raktha sravakkari shakthi thottariyunnu (2) ;- Ethra nalla…
Verse 4 kadalinmel nadannavan srishtavam dhaivam
kaattine adakkidunna sarvvam shakthanum (2)
laasarine uyarppicha jeeva nadhanam
papikalkku raksha ekum parishudhanum (2) ;- Ethra nalla…
Verse 5 karayunnorkku avan ennum karuna mayan
kazhuthamel kayariya raja rajanum (2)
dharidhrane kuppayil ninnu uyarthunnavan
ezhakale podiyil ninnu ettunnavan (2);- Ethra nalla…
Download Song
Cancel
Download