En yeshuvin sannidhiyil ennum geethngal
Verse 1എന്നേശുവിൻ സന്നിധിയിൽ എന്നും
ഗീതങ്ങൾ പാടിടും ഞാൻ
തന്റെ മാധുര്യമേറിടും നാമമത്
സ്തുതി ഗീതങ്ങൾ പാടിടും ഞാൻ
Verse 2കണ്ണുനീരവൻ തുടച്ചീടുമേ
കരുണയിൻ കരം നീട്ടിടുമേ
എന്റെ കാൽവറി നായകൻ യേശുമതി
എന്റെ പാപങ്ങൾ അകറ്റിടുവാൻ
Verse 3പരമൻ വിളി കേട്ടിടുമ്പോൾ
പരമാനന്ദം ലഭിച്ചിടുമേ
എന്റെ അകൃത്യങ്ങളൊക്കെയും
അവൻ കൃപയാൽ അതിവേഗമകറ്റിടുമേ
Verse 4പുത്തനെരുശലേം പൂകിടുവാൻ
പുത്രൻ വാനത്തിൽ വന്നിടുമ്പോൾ
ഞാനും നൊടി നേരത്തിനുള്ളിൽ
അവനനുരൂപമായ് വാനിടം പറന്നിടുമേ (2)
Verse 1enneshuvin sannidhiyil ennum
geethngal paadidum njaan
thante maadhuryameridum naamamathe
sthuthi geethngal paadidum njaan
Verse 2kannuneeravan thudaccheedume
karunayin karam neettidume
ente kaalvari naayakan yeshumathi
ente paapngal akttiduvaan;-
Verse 3paraman vili kettidumpol
paramaanandam labhicchidume
ente akrithyngalokkeyum
avan kripayaal athivegamakttidume;-
Verse 4putthanerushalem pookiduvaan
puthran vaanatthil vannidumpol
njaanum nodi neratthinullil
avananuroopamaay vaanidam parannidume (2)
Download Song