Verse 1എൻ യേശുവുണ്ട് കൂടെ
തെല്ലും ഭയമെനിക്കില്ല(2)
തൻ ആത്മ ബലത്താലെ
ജീവിച്ചീടും ഞാൻ എന്നും(2)
Verse 2എൻ യേശുവുണ്ട് കൂടെ (എൻ യേശു)
Verse 3നിത്യമായ വാസം നാഥനൊരുക്കുന്നു
പുത്തനഭിഷേകംഎന്നിൽ പകരുന്നു (2)
എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)
നീ എന്നുമെന്റെ കൂടെ എൻ യേശു...
Verse 4കാൽവറിയിൽ എനിക്കായ് മരിച്ചെന്റെ നാഥൻ
കാൽകരങ്ങൾ എനിക്കായ് തകർന്നെന്റെ താതൻ(2)
നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)
പാടീടും ഞാനെന്നും എൻ യേശു
Verse 1En yeshuvundu koode
Thellum bhayamenikkilla(2)
Than aathma balathaale
jeevichidum njaan ennum(2)
Verse 2En yeshuvundu koode (En yeshu)
Verse 3Nithyamaaya vaasam naathanorukkunnu
Puththanabhishekamennil pakarunnu (2)
Ennaavashyangalellaam arinjeedunna naadhaa(2)
Nee ennumente koode;- En Yeshu...
Verse 4Kaalvariyil enikkaay marichente naadhan
Kaalkarangal enikkaay thakarnnente thaathan(2)
Nin rudhiramennil puthujeevane nalki(2)
Paadeedum njaanennum;- En Yeshu
Download Song