Engane marannidum en priyan
Verse 1എങ്ങനെ മറന്നിടും എൻ പ്രിയൻ യേശുവിനെ
എങ്ങനെ സ്തുതിച്ചിടും
ആയിരം നാവുകളാൽ വർണ്ണിപ്പാൻ സാദ്ധ്യമല്ല
പോയനാളിൽ ചെയ്ത നന്മ ഓർത്താൽ (2)
എങ്ങനെ മറന്നിടും...
Verse 2രോഗ ദുഃഖങ്ങളാൽ ക്ഷീണിതനായപ്പോൾ
ജീവിതമെന്തിനെന്ന് നിനച്ച നേരം (2)
ലോകാവസാനത്തോളം ഞാൻ നിന്റെ കൂടെയുണ്ട്
എന്ന് എന്നോടുരച്ചവനെ(2) എങ്ങനെ മറന്നിടും...
Verse 3ഉറ്റവർ സ്നേഹിതർ ബന്ധുമിത്രാദികൾ
ഏവരും എന്നെ ഏറ്റം വെറുത്തനേരം (2)
ചാരത്തണഞ്ഞുവന്നു സാന്ത്വന വാക്കുതന്നു
എൻ പ്രിയ രക്ഷകനെ(2) എങ്ങനെ മറന്നിടും...
Verse 1engane marannidum en priyan yeshuvine
engane sthuthichidum
aayiram naavukalaal varnnippaan sadhyamalla
poyanalil cheytha nanma orthaal (2)
Verse 2roga dukhangalaal ksheenithanaayappol
jeevithamenthinennu ninacha neram (2)
lokaavasaanatholam njaan ninte koodeyunde
enne’ ennodurachavane(2);- engngane marannidum...
Verse 3uttvar snehithar bandhumithraathikal
evarum enne ettam veruthaneram (2)
charathananju vannu saanthvana vakku thannu
en priya rakshakane(2);- engngane marannidum...
Download Song