Enikkaay mariccha yeshu nathhaa
Verse 1എനിക്കായ് മരിച്ച യേശുനാഥാ
എനിക്കായ് സഹിച്ച പ്രാണപ്രിയാ
നീ മാത്രം എൻ രക്ഷ നീ മാത്രം എൻ ആശ
നിൻ പാദ പീഠം എൻ ആനന്ദമെ (2)
Verse 2വഴി ഏതെന്നറിയാതെ ഗതി തെറ്റി നടക്കുമ്പോൾ
പുതുവഴി കാട്ടിയ യേശുനാഥ
വഴി സത്യം ജീവനും കോട്ടയും നീയെ
പതറാതെ നടത്തീടുക (2)
Verse 3ചേറ്റിൽ ഞാൻ കിടന്നപ്പോൾ തിരുക്കരം പിടിച്ചെന്നെ
ആശ്ലേഷിച്ചണച്ച എൻ യേശുനാഥാ
അഗതിയ്ക്ക് ശരണവും ആശ്വാസവും നീയെ
പരിപാലിച്ചണച്ചീടുക എനിക്കായ്…
Verse 1enikkaay mariccha yeshu nathhaa
enikkaay sahiccha praanapriyaa
nee maathram en raksha nee maathram en aasha
nin paada peedtam en aanandame (2)
Verse 2vazhi ethennariyaathe gathi thetti nadakkumpol
puthuvazhi kaattiya yeshu nathha
vazhi sathyam jeevanum kottyum neeye
patharaathe nadattheeduka (2)
Verse 3chettil njaan kidannappol thirukkaram pidicchenne
aashleshicchanachcha en yeshu nathhaa
agathiykke sharanavum aashvaasavum neeye
paripaalicchanachcheeduka;- enikkaay…
Download Song