Enikkaayoru bhavanam uyare anguyare
Verse 1എനിക്കായൊരു ഭവനം
ഉയരെ അങ്ങുയരെ
ഒരുങ്ങീടുന്നു
ദൈവസന്നിധിയിൽ
Verse 2ദൈവത്തിൻ കൈയാൽ
നിർമ്മിതമാം ഭവനം
ഒരുങ്ങീടുന്നു അങ്ങുയരെ
Verse 3പതിനായിരങ്ങളിൽ
സുന്ദരനെ ഞാൻ കാണുമെ
തേജോമയാനാം എൻ
പിതാവിനെ ഞാൻ കാണുമെ
Verse 4പരിശുദ്ധനെ രാജാവേ
യോഗ്യനെ എന്നേശുവേ
Verse 5നിൻ സ്നേഹം ഒഴുകുന്നു ഒരു നദി പോലെ
നിൻ കൃപകൾ പെരുകുന്നു എൻ ഉള്ളത്തിൽ
Verse 6പുതു യെരുശലേം നഗരമതെൻ ഭവനമായ്
നിൻ തേജസ്സിൻ പൂർണതയെൻ അവകാശമായ്
Verse 1enikkaayoru bhavanam
uyare nguyare
orungeedunnu
daivasannidhiyil
Verse 2daivatthin kaiyaal
nirmmithamaam bhavanam
orungeedunnu nguyare
Verse 3pathinaayirngalil
sundarane njaan kaanume
thejomayaanaam en
pithaavine njaan kaanume
Verse 4parishuddhane raajaave
yogyane enneshuve
Verse 5nin sneham ozhukunnu oru nadi pole
nin kripakal perukunnu en ullatthil
Verse 6puthu yerushalem nagaramathen bhavanamaay
nin thejassin poornathayen avakaashamaay
Download Song