Enikkalla njaan kristhuvinathre
Verse 1എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
അവൻ നടത്തിപ്പും കാവൽ കൊണ്ടോരോ
നിമിഷവും നടത്തുന്നെന്നെ വഴിയേ
Verse 2എല്ലാ പാപങ്ങളുമകറ്റി
നീച പാപിയെന്നെ രക്ഷിപ്പാൻ
തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്
സ്വർഭാഗ്യേ ചേരുവോളം
Verse 3:
ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ ചിന്തയും
തിരുരാജ്യ വ്യാപ്തിക്കായി
Verse 4:
കൺകൾ കാണട്ടെ നിൻ മുഖത്തെ
ദർശിപ്പാൻ ഈ വൻ ഭാരത്തെയും
എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ
രക്ഷകാ നിൻ വകയായ്
Verse 1enikkalla njaan kristhuvinnathre
avanaayithaa samarppikkunne
avan nadatthippum kaaval kondoro
nimishavum nadatthunnenne vazhiye
Verse 2ellaa paapngalumaktti
neecha paapiyenne rakshippaan
thirurakthatthin shakthiyaal theertthidum venmayaay
swarbhaagye cheruvolam;-
Verse 3ee en kaikale samarppikkunne
sevaykkaayi en jeevaneyum
kaalkal ordtte ninapaatha chertte chinthayum
thiru raajya vyaapthikkaayi;-
Verse 4kanakal kaantte nin mukhatthe
darshippaan ee van bhaarattheyum
en chevikal shravikkunne hridayam vazhngunne
rakshakaa nin vakayaay;-
Download Song