Enikkanandamunde aanandamunde
Verse 1എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2)
എന്നെ വീണ്ടെടുത്തവൻ എന്റെ പ്രാണവല്ലഭൻ
എന്റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2)
Verse 2എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും
എത്ര ശത്രു നിന്നെ പകച്ചെന്നാലും(2)
നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കും
നിന്റെ ദുഃഖമെല്ലാം തീർത്തിടുന്നവൻ(2)
Verse 3നിന്നെ നിത്യമായ രാജ്യത്തെത്തിക്കും
അവിടെ ദുഃഖമില്ല ഭീതിയിമില്ല(2)
നിന്റെ നിത്യനാണവൻ നിന്റെ രാജാവാണവൻ
നിന്റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)
Verse 1Enikkanandamunde aanandamunde
maha sandhoshamunde ullasamunde (2)
enne veendeduthavan ente prana vallabhavan
ente koottaithan koode undallo (2)
Verse 2Ethra dhukam ninne nerittennalum
ethra sathru ninne pakachennalum (2)
ninne kandidunnavan ninne maarodanakum
ninte dukhamellam therthidunnavan (2)
Verse 3Ninne nithyamaya rajyathethikum
avide dhukamilla bheethiyumilla (2)
ninte nithyananavan ninte rajavanavan
ninte priyananennorthukolluka (2)
Download Song