Enikkay bhuvil vannu jeevan
Verse 1എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു
എന്നെ വീണ്ട യേശുവേ
നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ എനിക്ക...
Verse 2ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽനീ എന്റെ സ്നേഹ നിധേ
എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും എനിക്ക...
Verse 3എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെ
എന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കും
പാപത്തെ തള്ളിയും സാത്താനെ ജയിച്ചും എനിക്ക...
Verse 4നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്
നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കും
എൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും എനിക്ക...
Verse 5നിത്യജീവൻ നിന്നെ അറിയുന്നതാകയ്യാൽ
നിൻപുനരുത്ഥാന ശക്തിയും അനുഭവിച്ചറിയുവാൻ
പ്രാപ്ത്തനാക്കെന്നെനിൻ വ്യാപാര ശക്തിയാൽ എനിക്ക...
Verse 1Enikkaay bhoovil vannu jeevan thannu
Enne veenda yeshuve
Ninakkaay jeevikkum ennanthyashwaasam pomvare;- enikka...
Verse 2Jeevanum thanna enne ithramel snehhippaan
Enthu kandennil nee ente sneha nidhe
Ennum nin adima njaan nin nukam ettidum;- enikka...
Verse 3En swayam nin krushil ninnirangeedaathe
Ennum njaan lokathinu marichathaay jeevikkum
Paapatthe thalliyum saathaane jayichum;- enikka...
Verse 4Nin parinjjaanaththin shreshtata moolamaay
Nin krushil maathram njaan ennum prashamsikkum
En nettam ellaam njaan kuppayil thalliyum;- enikka...
Verse 5Nithyajeevan ninne ariyunna thaakayyaal
Nin punarutthaana shakthiyum anubhavichariyuvaan
Praapthanaakkennen nin vyaapaara shakthiyaal;- enikka...
Download Song