Enikkay karuthum enne vazhi
Verse 1എനിക്കായ് കരുതും, എന്നെ വഴി നടത്തും
എന്നെ മുറ്റും അറിയുന്നവൻ
എന്റെ നോവുകളും, നിനവുകളും
ആഴമായ് അറിയുന്നവൻ
നാഥാ നീയല്ലാതാരുമില്ല
Verse 2ശത്രുവിൻ ഭീതി ഏറിയാലും
സ്നേഹിതരായവർ മറന്നിടിലും
ബലവാനായവനെൻ ദൈവം
തുണയായെൻ സവിധേ
കരുതിടും തൻ കരത്താൽ
Verse 3രോഗ പീഢകളേറിയാലും
ക്ഷീണിതനായ് ഞാൻ തളർന്നീടിലും
സൗഖ്യദായകനെൻ ദൈവം
നവജീവൻ പകരും
നടത്തിടും തിരുക്യപയാൽ
Verse 1enikkaay karuthum, enne vazhi nadaththum
enne muttum ariyunnavan
ente novukalum, ninavukalum
aazhamaay ariyunnavan
naadhaa neeyallaathaarumilla
Verse 2shathruvin bheethi eriyaalum
snehitharaayavar marannidilum
balavaan aayavanen daivam
thunayaayen savidhe
karuthidum than karaththaal
Verse 3roga peedakaleriyaalum
ksheenithanaay njaan thalarnneedilum
saukhyadaayakane daivam
navajeevan pakarum
nadaththidum thirukrupayaal
Download Song