Verse 1എനിക്കായ് മരിച്ചവനെ
എനിക്കായ് തകർന്നവനെ
എന്റെ പാപപരിഹാരകൻ
യേശു മാത്രമാം (2)
Verse 2കാൽവറിയിൽ കുരിശതിൽ
തിരുനിണത്താൽ വീണ്ടെടുത്തു (2)
കാൽകരങ്ങൾ ആണികളാൽ
എന്നിക്കായി തുളക്കപ്പെട്ടു (2)
Verse 3തിരുശിരസ്സിൽ മുൾമുടികൾ
എനിക്കായ് ആഴ്നിറങ്ങി (2)
എൻ പാപങ്ങൾ പോക്കിടുവാൻ
എനിക്കായ് യാഗമായി (2)
Verse 1enikkay marichavane
enikkay thakarnnavane
ente papa pariharakan
yeshu mathramam (2)
Verse 2kalvariyil kurishathil
thiruninathal veendaduthu (2)
kalkaragal aanikalal
enikkayi thulakkapettu (2)
Verse 3thirushirassin mullmudilal
enikkay aazhniragi (2)
en papagal pokkiduvan
enikkay yagamayi (2)
Download Song