Enikkay marichavane maranathe
Verse 1എനിക്കായി മരിച്ചവനെ
മരണത്തെ ജയിച്ചവനെ
ഇന്നും ജീവിക്കുന്നവനെ(2)
Verse 2യേശുവേ എൻ യേശുവേ (2)
Verse 3നിൻ കൃപകളെ ഞാൻ പാടിടും
നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും
ചെയ്ത നന്മകൾ ഞാൻ ഓർത്തിടും
യേശുവേ (2)
Verse 4എല്ലാ നാമത്തിനും മീതെ
ഉയർന്ന നാമമിത്
ദൂതന്മാർ രാപ്പകലിന്നും
വാഴ്ത്തുന്ന നാമമിത്
Verse 5എല്ലാ നാവും പാടീടും
മുഴങ്ങാലും മടങ്ങിടുമേ
സർവ്വത്തിൻ യോഗ്യൻ നീയേ(2) നിൻ കൃപ...
Verse 6അത്ഭുത മന്ത്രിയവൻ
വീരനാം ദൈവം അവൻ
നിത്യ പിതാവും അവൻ
സമാധാനത്തിൻ പ്രഭു
Verse 7ആരാധിപ്പാൻ യോഗ്യൻ
ആശ്രയിപ്പാൻ യോഗ്യൻ
സർവ്വത്തിൻ യോഗ്യൻ നീയേ(2) നിൻ കൃപ...
Verse 1Ennikay Marichavane
Maranathe Jayichavane
Innum Jeevikkunnavane (2)
Verse 2Yeshuve… en Yeshuve (2)
Verse 3Nin krupakale njaan paadidum
Nin snehathe njaan vaazhteedum
Cheytha nanmakal njaan orthidum
Yeshuve (2)
Verse 4Ella Namathinum meethe
Uyirnna naamam ithu
Doothanmaar raapakal innum
Vaazhthunna naamam ithu
Verse 5Ella Naavum Paadidum
Muzhankaal madangidume
Sarvathin Yogyan Neeye (2);- Nin krupa
Verse 6Albhutha Manthriyavan
Veeranam Daivam Avan
Nithya Pithavum Avan
Samadhanathin Prabhu
Verse 7Aradhippan Yogyan
Asrayippan Yogyan
Sarvathin Yogyan Neeye (2) );- Nin krupa
Download Song